ഡിസംബർ ആയല്ലോ. ക്രിസ്തുമസ് ഇങ്ങ് എത്തി. ക്രിസ്തുമസിനെ വരവേൽക്കാൻ ഒരു കുക്കീസ് ഉണ്ടാക്കിയാലൊ.

കസ്റ്റാർഡ് പൗഡർ കുക്കീസ്

Ingredients:
1. മൈദ - 1 കപ്പ്
2. കസ്റ്റാർഡ് പൗഡർ - 1/4 കപ്പ്
3. പഞ്ചസാര പൊടിച്ചത് - 1/4 കപ്പ്
4. ബട്ടർ - 100 ഗ്രാം

Method:
1. മൈദയും കസ്റ്റാർഡ് പൗഡറും ഒരുമിച്ച് അരിച്ച് വയ്ക്കുക
2. ബട്ടറും പഞ്ചസാര പൊടിച്ചതും ചേർത്ത് നല്ലപോലെ ബീറ്റ് ചെയ്യുക
3. മൈദ മിക്സ് ചേർത്ത് ബീറ്റ് ചെയ്യുക
4. കൈ കൊണ്ട് കുഴച്ച് മാവ് സോഫ്റ്റ് ആക്കുക.
5. തയാറാക്കിയ മാവ് 1/2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
6. ചെറിയ ബോൾസ് ആക്കി ബേക്കിംഗ് ട്രേയിൽ നിരത്തുക.
7. 180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്യുക

Recipe by Dine with Ann


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post