പപ്പട ചമ്മന്തി.
Method
ചേരുവകൾ
പപ്പടം.... 2 വറുത്തത്
തേങ്ങ ചിരകിയത് .... 3/4cup
ചതച്ച മുളക് പൊടി... 3/4tbsp
ചെറിയ ഉള്ളി... 3 വലുത്
കോൽപുളി... ചെറിയ ചെറുനാരങ്ങ വലുപ്പത്തിൽ
എല്ലാം കൂടി മിക്സിയിൽ ഇട്ടു അരച്ചെടുക്കുക... വെള്ളം/വെളിച്ചെണ്ണ /ഉപ്പ് ചേർക്കണ്ട ആവശ്യം ഇല്ല.. കറിവേപ്പില ഇഷ്ടമുള്ളവർക്ക് കുറച്ചു ചേർക്കാവുന്നതാണ്....

Recipe by Anju Deepesh

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post