തേങ്ങാ തൊകയിൽ

തേങ്ങാ - 1 Cup
ഉണക്കമുളക് - 6
ചെറിയ ഉള്ളി - 7
ഉപ്പ് - പാകത്തിന്
ഇത്രയും ചതച്ചു വയ്ക്കുക.
വെളിച്ചെണ്ണ - 3 Sp
കടുക് - 1/2 Sp
ഉഴുന്ന് - 1 Sp
ഉണക്കമുളക് - 2
കറിവേപ്പില
പാനിൽ എണ്ണ ചൂടാക്കി ഇത്രയും മൂപ്പിക്കുക.
ഇതിലേക്ക് ചതച്ചു വച്ച തേങ്ങാ Mix ചേർത്തിളക്കി Dry ആക്കുക.

Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post