ചിക്കൻ പെരട്ട്
ഇന്ന് നമ്മൾ ഒരു ചിക്കൻ പെരട്ട്‌ ട്രൈ ചെയ്യാം .ഈസി ആയി പെട്ടന്ന് ഉണ്ടാക്കാൻ കഴിയും. ഇത് പൊറാട്ട ചപ്പാത്തിക്ക് ഒക്ക നല്ല കോംബിനേഷൻ ആണ്.
Chicken Roast
Ingredients
1. ചിക്കൻ 500 gm
2. ചെറിയ ഉള്ളി ചതച്ചത് 12
3. ഇഞ്ചി വെളത്തുള്ളി പേസ്റ്റ് 1tbspn
4.പച്ച മുളക് 2
5. കശ്മീരി മുളകുപൊടി 2tspn
6. മഞ്ഞൾ പൊടി 1/2 tspn
7. വലിയ ജീരക പൊടി 1/2 tspn
8. കരമസാല 1tspn
9. കുരുമുളക് പൊടി 1 tspn
10.മല്ലി പൊടി 1tspn
11. തേങ്ങ പാൽ 1/2 cup
12. നാരങ്ങ നീര് 1/4 cup
13. കറിവേപ്പില
14. ഉപ്പ്
15. വെളിച്ചെണ്ണ 2tspn
16. ഉള്ളി 1
റെസിപി
1-14 വരെ ഉള്ള ചേരുവ ഇട്ട് 1/2 മണിക്കൂർ മാരിനെയ്റ്റ്റ് ചെയ്ത് വക്കുക.ഒരു പാൻ ചൂടാക്കി അതിൽ 15 ഒയിച് 16 വയറ്റുക എന്നിട്ട് ചിക്കൻ ചേർത്ത് അടച്ച് വെച്ച് വേവിക്കുക.വേണമെങ്കിൽ 1/4cup വെള്ളം. ചേർക്കാം.
ഇടയ്ക്ക് ഇളക്കി കൊടുക്കുക.മല്ലീ ഇല ഇട്ട് സെർവ് ചെയ്യാം .

Recipe by Farsana Ap


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post