ഉരുളകിഴങ്ങ് മസാല / Potato Bhaji

ചേരുവകൾ
ഉരുളക്കിഴങ്ങ് 2 (പുഴുങ്ങി ഉടച്ചത്)
സവാള 1 നീളത്തിൽ അരിഞ്ഞത്
ഇഞ്ചി 1 tsp
പച്ച മുളക് 4
മഞ്ഞൾ പൊടി 1 tsp
കടുക് 1/2 tsp
ഉഴു്നുപരിപ്പ് 1/2 tsp
കടല പരിപ്പ് 1 tsp
വറ്റൽ മുളക് 3
കറിവേപ്പില
വെള്ളം 1 cup
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുനനുപരിപ്പ്, കടലപ്പരിപ്പ് ഇവ ചേർത്ത് നന്നായി വഴറ്റുക. ഇഞ്ചി, പച്ച മുളക്, ഉള്ളി, കറിവേപ്പില, ഉപ്പ് ചേർക്കുക.

ഒരു 5 മിനിറ്റ് കഴിഞ്ഞ് മഞ്ഞ പൊടി ചേർക്കുക. കുറച്ച് കഴിഞ്ഞ് 1 cup വെള്ളം ചേർത്ത് തിളപ്പിക്കുക. ഉരുളക്കിഴങ്ങ് ചേർക്കുക. 10 മിനിറ്റ് വേവിക്കുക.

അവസാനം മല്ലി ഇല ചേർക്കുക

ഉരുളക്കിഴങ്ങ് മസാല റെഡി

Recipe by Divya Shinil

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post