കൂവപ്പൊടി കുറുക്ക്

കൂവപ്പൊടി - 4 Sp
വെള്ളം - 2 Glass
ശർക്കര - 2 കഷ്ണം
ഏലക്കാപ്പൊടി - 1/2 Sp
തേങ്ങ - 2 Sp

വെള്ളത്തിൽ കൂവപ്പൊടി കലക്കുക .
ശർക്കര ഉരുക്കി ചേർക്കുക.
ഏലക്കാപ്പൊടി, തേങ്ങാ എല്ലാം കൂടി Mix ചെയ്ത് Low flame ൽ കുറുക്കി എടുക്കുക .


Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post