ചെറുചൂടുവെള്ളം 1/2 cup
പഞ്ചസാര 1 ടേബിൾസ്പൂൺ
യീസ്റ്റ് 1 ടേബിൾസ്പൂൺ
മൈദ 1 1/2 cup
പാൽപ്പൊടി 2 tablespoon
Uppu
ഒലിവ് ഓയിൽ 1 ടേബിൾ spoon
വെള്ളം
ഒരു ബൗളിൽ ചെറുചൂടുവെള്ളം ഒഴിച്ച് അതിലേക്കു പഞ്ചസാരയും ഈസ്റ്റും ചേർത്ത് നന്നായി mix ചെയ്തു 10 മിനിറ്റ് പൊങ്ങാൻ വയ്ക്കുക.
അതിലേക്കു മൈദ പാൽപ്പൊടി ഉപ്പ് ഒലിവ് ഓയിൽ എന്നിവ ചേർത്ത് കുറച്ചേ ചൂടുവെള്ളം ഒഴിച്ച് കുഴച്ചെടുക്കുക.
ഇനി അത് 1 1/2 മണിക്കൂർ mattivaikuka. അപ്പോളേക്കും മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും. ഇനി അത് ഒന്നുടെ കുഴച്ച pizza പാനിൽ വച്ചു pizza sauce, cheese, ഇഷ്ടമുള്ള ടോപ്പിംഗ്‌സ് എന്നിവ വച്ചു 200 deg cel preheat ചെയ്തു വച്ചേക്കുന്ന ഓവനിൽ 15 മിനിറ്റ് bake ചെയ്തു എടുക്കുക.
ഇത് ഒരു large pizza base ന് വേണ്ടിയുള്ള മാവുണ്ടേ….
ഞാൻ രണ്ടു small pizza ആണ് ഉണ്ടാക്കിയത്.

Recipe by Vandana Ajai

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post