വെജ് ചീസ് സാൻഡ് വിച്ച് – Veg Cheese Sandwich

ഇത് ഒരെണ്ണം കഴിച്ചാൽ മതി ബ്രേക്ഫാസ്റ്റ്നു.

വെജ് ചീസ് സാൻഡ് വിച്ച്.
ഒരു ബ്രേക്ഫാസ്റ്റ് ആയും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തയക്കാ ൻ പറ്റിയ കിടിലൻ റെസിപ്പി കൂടിയാണ് .
സാൻഡ് വിച്ച് ബ്രഡ്:4
സവാള:1ചെറുതായി അരിഞ്ഞത്.
കാരറ്റ്:1.
ക്യാപ്സിക്കം:
കാബേജ്:കുറച്ച്
മുളക്‌പൊടിച്ചത്:1ടീസ്പൂൺ
സീസണിങ്:1ടീസ്പൂൺ.
മയോണിസ്:3ടീസ്പൂൺ
ചീസ്:2
ഉപ്പ്‌
വെണ്ണ.
എല്ലാം കൂടി മിക്സ് ചെയ്ത് ബ്രെഡിൽ പുരട്ടിയത്തിനു ശേഷം ചീസ് വെച്ച് അതിന്റെ മുകളിൽ വേറെ ബ്രഡ് വെച്ച് വെണ്ണ തടവി ചുട്ടെടുക്കുക.

Recipe by Mamatha Vn


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post