Beef Dry Fry Restaurant Style

ചേരുവകൾ :

ബീഫ് -1 kg

മഞ്ഞൾ പൊടി -1/4tsp,

ആവശ്യത്തിന് ഉപ്പും ,

കുറച്ചു വെള്ളവും ചേർത്തു വേവിച്ചെടുക്കുക .

വേവിച്ചെടുത്ത ബീഫ് നീളത്തിൽ കട്ട് ചെയ്തു മാറ്റി വെക്കാം .

ഇനി ഇ ബീഫ് marinate ചെയ്യാനായി ,

ഉപ്പ് -1/4tsp ,

മഞ്ഞൾ പൊടി -1/4tsp ,

മുളക് പൊടി -1tbsp ,

കുരുമുളക് പൊടി -1tbsp ,

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ -2 tbsp ,

ഗരം മസാല -1/2tsp ,

കോൺ ഫ്ലോർ -2tsp ,

1നാരങ്ങയുടെ നീര് ,

1മുട്ട ,ചില്ലി ഫ്ലകെസ്‌ -1tsp എന്നിവ ചേർത്ത് ബീഫിൽ പെരട്ടി 1മണിക്കൂർ മാറ്റി വെക്കാം .

ഇനി ബീഫ് ഫ്രൈ ചെയാനായി ആവശ്യത്തിന് എണ്ണ ഒഴിച്ച് ബീഫ് ഫ്രൈ ചെയ്ത്‌ എടുക്കാം .

അതെ എണ്ണയിൽ തന്നേ കുറച്ചു കറി വേപ്പിലയും ,6/7 പച്ചമുളകും വറത്തു കോരി ബീഫിൽ വിതറാം . 

BDF റെഡി

Recipe by Susan George

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post