ബീഫ് കുരുമുളക് റോസ്റ്റ് 


കുക്കറിൽ

വെളിച്ചെണ്ണ. - 2 Sp

ബീഫ് - 1 kg

ചെറിയ ഉള്ളി - 15

പച്ചമുളക് - 3

തക്കാളി - 1

ഇഞ്ചി ചതച്ചത് - 1 Sp

വെളുത്തുള്ളി - 1 Sp

കുരുമുളക് - 1 Sp

( ചതച്ചത് )

ഉപ്പ് - 1/2 Sp

മുളകുപൊടി - 1 Sp

മഞ്ഞൾപ്പൊടി - 1 Sp

മല്ലിപ്പൊടി - 2 Sp

ഗരം മസാല. - 1 Sp

ഇത്രയും നന്നായിട്ട് Mix ചെയ്യുക.

വേവിക്കുക .


പാനിൽ

വെളിച്ചെണ്ണ. - 3 Sp

സവാള. - 3

കറിവേപ്പില

നന്നായിട്ട് വഴറ്റുക.


തക്കാളി - 1

ഇഞ്ചി ചതച്ചത് - 1/2 Sp

വെളുത്തുള്ളി - 1/2 Sp

വീണ്ടും നന്നായിട്ട് വഴറ്റുക.


ഇതിലേക്ക് വേവിച്ചു വച്ച ബീഫ്

ഉപ്പ് - 1/2 Sp

കുരുമുളക് പൊടി - 1/2 Sp

ജീരകപ്പൊടി - 1/2 Sp

മല്ലിയില

ചേർത്തിളക്കുക .


ഇളക്കി വെള്ളം വറ്റിച്ച് റോസ്റ്റ് ചെയ്യുക.

കറിവേപ്പില ചേർത്തിളക്കുക.

Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post