ഗോതമ്പ് നുറുക്ക് കട് ലറ്റ്
By : Regitha Prajeesh Kumar‎
ബാക്കി വന്ന ഗോതമ്പ് ഉപ്പുമാവ് എന്താക്കും?
കുറച്ച് ഉരുളക്കിഴങ്ങ് ,കാരറ്റ് ചീകിയെടുത്ത് എണ്ണയൊഴിച്ച് വേവിക്കുക ഖരം മസാലയും ചേർത്ത് ഉപ്പുമാവ് ചേർത്തിളക്കി കുറേശ്ശെ 
പരത്തിയെടുക്കുക ഓരോന്നും മുട്ടയിലോ ക്കോൺഫ്ളോറി ലോ മുക്കി ബെഡ്ക്രം സിൽ പൊതിഞ്ഞ് വറുതെടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post