വെണ്ടയ്ക്ക സൂപ്പ്
By : Lakshmi Ajith

5 വെണ്ടയ്‌ക്ക ചെറുതായി മുറിച്ച്‌ പാത്രത്തിലിട്ട്‌ 1/2 ലി വെളളമൊഴിച്ച്‌ പാത്രത്തിന്റെ വായ്‌ നല്ലവണ്ണം മൂടി കുറേശ്ശെ തീ കത്തിച്ച്‌ വെളളം വറ്റിച്ച്‌ പകുതിയാക്കണം. പിഴിഞ്ഞെടുത്ത്‌ നെയ്യിൽ ചുവന്നുളളിയും വെളുത്തുള്ളിയും ഇട്ട്‌ മൂപ്പിച്ച്‌ സൂപ്പ്‌ അതിലൊഴിച്ച്‌ ജീരകപ്പൊടിയും ചെറു നീരങ്ങ നീരും ചേർത്ത്‌ കുടിക്കാം. വെണ്ടയ്‌ക്ക ധാതുക്ഷയം ഇല്ലാതാക്കും. ഔജസ്സ്‌ നൽകും. രക്തമില്ലായ്‌മ, മലബന്ധം, ദീപനക്ഷയം, വയറുവേദന, നടുവേദന, വിളർച്ച തുടങ്ങിയ പല രോഗങ്ങളും മാറ്റി ശരീരത്തെ പുഷ്‌ടിപ്പെടുത്തും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post