ഒരു പറ്റിക്കല്‍ ദോശ.....grin emoticon
By : Indulekha S Nair
ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത്പിടിച്ചുനില്ക്കാന്‍നല്ലബുദ്ധിമുട്ടാ......നാടന്‍ഭക്ഷണം ഒന്നും വേണ്ട......വല്ലപ്പോഴുംഒക്കെആവാം പിസ,,...പാസ്ത ഇതൊക്കെ....
ഞാന്‍ നോക്കിയിട്ട്ഇവരെയൊക്കെപറ്റിക്കാന്‍ഇതേ മാര്‍ഗ്ഗം ഉള്ളൂ...നമ്മളോടാകളി......... grin emoticon 

ഒരു പറ്റിക്കല്‍ ദോശ.....(ഏകദേശം ഊത്തപ്പം പോലെ.....ഒരുദോശ പിസ... tongue emoticon )
ദോശമാവ് നന്നായിപരത്തി അതിലേയ്ക്ക്തക്കാളി കറിവേപ്പില സവാളപച്ചമുളകുകുറച്ചു ..മല്ലിഇല ഇത്തിരികായംകൂടിചേര്‍ത്തുനന്നായിമിക്സ്‌ചെയ്തുമുകളിലേയ്ക്ക് വിതറുക..കുറച്ചുബട്ടര്‍ കൂടി ഇട്ടുകൊടുക്കുക...അടച്ചുവേവിക്കുക....നല്ല കളര്‍ഫുള്‍ ആയതുകൊണ്ട് കഴിച്ചോളും......കൂടെ ചെറിയഉള്ളിയുംമുളകിപൊടിയുംഉപ്പുംവെളിച്ചെണ്ണയുംചേര്‍ത്ത് അരച്ചു ചട്ണി കൂടി ഉണ്ടാക്കിയാല്‍...സൂപ്പര്‍...........(NON VEG ഇഷ്ടം ഉള്ളവര്‍ക്കുംചിക്കന്‍...ബീഫ് കഷ്ണങ്ങള്‍ വേവിച്ചും ഇതില്‍വിതറി കൊടുക്കാം)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post