മാങ്ങ മപ്പാസ്‌.
By : Indulekha S Nair

1.തേങ്ങ അരമുറി ചിരവി അതിന്റെഒന്നാംപാലുംരണ്ടാംപാലുംഎടുക്കണം.....

2.മാങ്ങ...ഒരെണ്ണം ചെറുതായി നീളത്തില്‍അരിഞ്ഞത്

സവാളരണ്ടെണ്ണം അരിഞ്ഞത്

ഇഞ്ചിചതച്ചത് ഒരുകഷ്ണം

പച്ചമുളക് രണ്ട്.....കുറച്ചു വെളിച്ചെണ്ണ ..ഇവ എല്ലാംകൂടി കൈവച്ച് ഒന്ന്നന്നായിമിക്സ്‌ചെയ്യണം....അതിലേയ്ക്ക്ഒരുസ്പൂണ്‍മുളക്പൊടി...രണ്ടുസ്പൂണ്‍മല്ലിപൊടി മഞ്ഞള്‍ ഉപ്പുംചേര്‍ത്തുഒന്ന്കൂടിതിരുമ്മിവയ്ക്കണം..ഒരു പതിനഞ്ചു മിനിറ്റുകഴിഞ്ഞു ..അതിലേയ്ക്ക് രണ്ടാം പാല്‍ഒഴിച്ച് അടച്ചുവേവിക്കണം ...........വെന്തു കുറുകുമ്പോള്‍ ഒന്നാം പാല്‍ഒഴിക്കണം.......തിളവരുന്നതിനുമുന്നേ ഓഫ്‌ചെയ്യണം....
കടുക് വറുക്കുമ്പോള്‍ചെറിയഉള്ളിയും ഉലുവയുംഇട്ടുവറുക്കുക..........ഇത്തൊട്ടു കറി ആയുംകൂട്ടാം...അങ്ങനെവേണ്ടവര്‍ ചാര്‍കുറച്ചു കുറുകി എടുക്കണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post