എരിവൂറും മുളകാബജി ......
By: Sijiniranj Siji

അന്യനാട്ടുകാരനാണോന്ന് ഒരു സംശയം ശബരിമല സീസനില്‍ എണ്ണയില്‍ നീരാടി ഇങ്ങനെ നില്ക്കും പാവം .....വിത്ത് ഒാര്‍ വിത്ത് ഔട്ട് സോസ് പ്യുവര്‍ വെജ് അല്ലേ . സ്വാമിമാരുടെ ബലിഷ്ടമായ പല്ലില്‍ ഞെരിഞ്ഞമരാനാ യോഗം 

വ്യത്യസ്തമായി കടല മാവിനെ കല്ല് കെട്ടി യത്തില്‍ താഴ്ത്തി
1 ഗോതമ്പ് മാവ് --1cup
2 മുളക് പൊടി --1/2 സ്പൂണ്‍
3 കായപ്പൊടി --കാല്‍ സ്പൂണ്‍
4 മഞ്ഞള്‍പൊടി --കാല്‍ സ്പൂണ്‍
5 ഉപ്പ് --ആവശ്യത്തിന്
6 മൈദ --ആവശ്യമെങ്കില്‍ ഒരുസ്പൂണ്‍
7ബജി മുളക് --5,6
8എണ്ണ --ആവശ്യം
1മുതല്‍6 വരെയുള്ള ചേരുവകള്‍ കലക്കീലോ ഇനി ബജി മുളക് ഈ കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post