ഫിഷ്‌ഫ്രൈ പുതിയരുചികൂട്ടില്‍
By : Indulekha S Nair
(മോദ എന്നാമീന്‍ആണ് ഉപയോഗിച്ചിരിക്കുന്നത്) 

എപ്പോഴും ഒരേ രീതിയില്‍ പാചകം ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല....പുതിയ പുതിയ രസകൂട്ടുകള്‍ കണ്ടുപിടിച്ചുവേണം ചെയ്യാന്‍....അപ്പോള്‍പുതിയരുചികള്‍നമുക്ക്അറിയാന്‍പറ്റും..അങ്ങനെചെയ്തഒന്നാണ്ഇന്നത്തെ ഫിഷ്‌ഫ്രൈ..
ചെറിയഉള്ളി ചെറുതായിഅരിഞ്ഞത്...8
വെളുത്തുള്ളി ചെറുതായിഅരിഞ്ഞത്..4
ഇഞ്ചി ചെറുതായിഅരിഞ്ഞത്ഒരുചെറിയകഷ്ണം
ഇവമൂന്നുംനന്നായിവഴറ്റിഎടുക്കുക....പകുതി വറവ് ആകുമ്പോള്‍അതിലേയ്ക്ക് വറ്റല്‍മുളക് 10 എണ്ണംചേര്‍ക്കുക......രണ്ടു സ്പൂണ്‍പച്ചമല്ലി യുംചേര്‍ക്കുക(മല്ലി seeds) .അതിലേയ്ക്ക്കാല്‍സ്പൂണ്‍ജീരകം (വേണമെങ്കില്‍ കുരുമുളകുംചേര്‍ക്കാം)ഒരുഏലയ്ക്കയുംചേര്‍ക്കുക...നന്നായിവഴന്നുവരുമ്പോള്‍ മിക്സിയില്‍ ഇട്ടു ഒന്ന് crush ചെയ്യുക അരഞ്ഞു പോവരുത്.....
മീനില്‍ഈഅരപ്പ്ഇട്ടു ആവശ്യത്തിനുഉപ്പുംരണ്ടുസ്പൂണ്‍വെളിച്ചെണ്ണയുംചേര്‍ത്തു നന്നായി മിക്സ് ചെയ്തുവയ്ക്കുക.....ഒരുഅരമണിക്കൂര്‍ .കഴിഞ്ഞു non stick പാനില്‍ ഫ്രൈചെയ്തുഎടുക്കുക...
എനിക്ക്ഒത്തിരിഇഷ്ടായി ...പരീക്ഷിച്ചുനോക്കൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post