പരിപ്പുവട

By- Indulekha S Nair

അരകപ്പ്സാമ്പാര്‍പരിപ്പ്...അരകപ്പ്കടലപരിപ്പ്‌ രണ്ടും3 മണിക്കൂര്‍ കുതിര്‍ക്കാന്‍വച്ചു
പിന്നീടു മിക്സിയില്‍ ഒന്ന്അടിച്ചെടുത്തു
അതിലേയ്ക്ക്ഒരുപിടിചെറിയഉള്ളിഅരിഞ്ഞതും...4 പച്ചമുളകും അരിഞ്ഞുഇട്ടു...ഒരുചെറിയകഷ്ണംഇഞ്ചിയും
മഞ്ഞള്‍പൊടി കുറച്ചുമുളക്പൊടി ഒരുനുള്ള്കായവും കൂടിചേര്‍ത്തുനന്നായികുഴച്ചു...ആവശ്യത്തിനുഉപ്പുംഇട്ടു......പാനില്‍ഓയില്‍ ഒഴിച്ച് ചെറിയബോള്‍ആക്കിപരത്തിഫ്രൈചെയ്തുഎടുത്തു
നല്ലചൂടോടെഅങ്ങട്കഴിച്ചു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post