ഇഞ്ചി തയിര്
By : Indulekha S Nair
ഒരു മുറി തേങ്ങ യുടെ കൂടെ ഒരു വലിയ കഷ്ണം ഇഞ്ചി മൂന്നു പച്ചമുളകും രണ്ടുകപ്പ്തയിരുംകൂട്ടിനന്നായിമിക്സിയില്‍അരച്ചെടുത്ത്(ആവശ്യത്തിനു വെള്ളംചേര്‍ക്കുക) കടുക് വറുക്കുക.....നല്ല ഇഞ്ചിതയിര്റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post