അവക്കാഡോ ജ്യൂസ്
By : Sanitha Sebastian
ചേരുവകൾ

അവക്കാഡോ - 1 എണ്ണം
പാൽ - 500 ml
പഞ്ചസാര - 1/2 കപ്പ്

ഉണ്ടാക്കുന്ന വിധം
പാൽഫ്രിഡ്ജിൽ വച്ച് കട്ടിയാക്കുക.അവക്കാഡോ മുറിച്ച് ഒരു സ്പൂൺ ഉപയോഗിച്ച് ഇതിലെ ഫ്ലഷ് എടുക്കുക. അതും പാലും പഞ്ചസാരയും മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. സ്വാദിഷ്ടമായ ജ്യൂസ് തയ്യാർ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post