അമ്മച്ചിയും മക്കള്‍ക്കും സുഖം എന്ന് വിശ്വസിക്കുന്നു കുറച്ചു നാളായി എന്തെങ്കിലും ഒകെ കുത്തികുറികണം എന്ന് വിചാരിക്കുന്നു ബട്ട്‌ ടൈം കിട്ടുനില്ല, എന്നാല്‍ ഇനി vacation പോകാനുള്ള മൂഡ്‌ തലക് പിടിച്ചപോള്‍ ഒരു ഐറ്റം പരീശ്ചിച്ചു, അത് ഇവിടെ പോസ്റ്റു ചെയ്യുന്നു. Coriander Lemon Chicken.
By : Viju Varghese
Chicken – 1Kg
Coriander leaves – 1 full bunch (almost 150-200gms)
Curry leaves – 1 hand full
Green chilly – 5-8 nos (adjust as required)
Ginger & garlic paste – 3 Table spoon
Cashew nut – 10 nos. soaked in water
Coconut grated – 1 Cup
Lemon – 2 full lemon juice
Turmeric powder – ½ T Spoon
Cumin seed – 1 Table spoon
Cooking oil – ½ cup (almost 100gms)

ചിക്കന്‍ തൊലി കളഞ്ഗ് പീസ് ആക്കുക, നല്ലത് പോലെ കഴുകിയ ശേഷം അല്പം മങ്ങള്‍ പൊടി നാരങ്ങാ നീരും കൂടി പുരട്ടി മാറിന്റെ ചെയ്തു വെക്കുക, ഇനി മല്ലി ഇല, പച്ചമുളക്, കറി വേപില എന്നിവ ബ്ലെന്ടെര്‍ ഇട്ടു നല്ലത് പോലെ അരച്ചു എടുകുക, ഇഞ്ചി വെളുള്ളി പേസ്റ്റ് ആക്കി അരക്കുക, അണ്ടിപരിപ്പ് തേങ്ങ നല്ലത് പോലെ അരച്ചു മാറി വെക്കുക, ഇത്രയും അരച്ചു വെച്ചിട്ട് തുടങ്ങിയാല്‍ എളുപ്പം ആകും കാരിയങ്ങള്‍.
നല്ല ഒരു non-stick പാന്‍ stoveil വെച്ച് ചൂടാകുമ്പോള്‍ ഓയില്‍ ഒഴിച്ചു അല്പം കഴിങ്ങു ജീരകം ഇട്ടു മൂപികുക, (കരിക്കരുത് പ്ലീസ്സ്), ഇനി തീ അല്പം കുറച്ചിട്ട് ഇഞ്ചി വെളുത്തുള്ളി paste ഇതിലേക് ഇട്ടു പച്ച മണം മറുനത് വരെ മൂപികുക, അല്പം മങ്ങള്‍ പൊടി ഇനി ചേര്ക്കുക ഇനി മല്ലി ഇല മിക്സ്‌ അരച്ചത്‌ ചേര്ക്കുക, ഇതും പച്ച മണം മാറുനത് വരെ വഴ്ടുക, ഇതിലേക് അണ്ടിപരിപ്പ് & തേങ്ങ അരച്ചത്‌ ചേര്ക്കുക, ഇനി ആവിശ്തത്തിനു ഉപ്പു ചേര്ക്കുക എന്നിട് ചിക്കന്‍ pieces ഇതിലേക്ക് ഇട്ടു ഒരു 20 – 25 minutes ചെറിയ തീഇല്‍ വേവിച്ചു എടുകുക, finally ബാകി ഉള്ള നാരങ്ങാ നീര് കൂടി ചേര്‍ത്ത് വാങ്ങി വെക്കുക.
This goes best with hot basmathi rice or roti items.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post