വെജിറ്റബിൾ മുട്ട ചിക് ചിക്By : Joshmitha Joji
ആവശ്യമുള്ള സാധനങ്ങൾ
മുട്ട - 2
കാരറ്റ് - 1
തക്കാളി - 1
സവാള - 1
പച്ചമുളക് - 2
കാപ്സിക്കം - 1
ഉപ്പ്
എണ്ണ

ഉണ്ടാക്കുന്ന വിധം

കാരറ്റ് , പച്ചമുളക്, കാപ്സിക്കം, തക്കാളി, സവാള എന്നിവ നീളത്തിൽ അരിയുക
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെജിറ്റബിൾസ് ഇട്ട് ആവശ്യത്തിന് ഉപ്പും ചേരത്ത് ഇളക്കുക. ഒരു പകുതി വേവാകുമ്പോൾ മുട്ട പൊട്ടിച്ചൊഴിക്കുക . നന്നായി ചിക്കി ഇളക്കി ഇളക്കി വേവിക്കുക.
കുട്ടികൾക്ക് വളരെ ഇഷ്ടമാകും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post