ഇന്ന് നമ്മള്‍ പരിചയപ്പെടാൻ പോകുന്നത്
ചെമ്മീന്‍ മുരിങ്ങക്ക മാങ്ങ കറി
By : Seemon C Thomas
ചേരുവകൾ
1 ചെമ്മീന്‍ 250 g m
2 മുരിങ്ങക്ക 1
3 മാങ്ങ 1
4 തേങ്ങ 1മുറി
5 സവാള 1
6 ജീരകം ഒരു ചെറിയ സ്പൂൺ
7 ഉലുവപ്പെടി ഒരു ചെറിയ സ്പൂൺ
8 മഞ്ഞൾപ്പെടി ചെറിയ സ്പൂൺ
9 കറിവേപ്പില ഒരു തണ്ട്
10 ഉപ്പ് ആവശ്യത്തിന്
11 വെളുത്തുള്ളി 6 അല്ലി
ഉണ്ടാക്കുന്ന വിധം
ഒരു കുഴിയൻ പാത്രത്തില്‍ മുരിങ്ങക്ക മഞ്ഞൾപ്പെടി സവാള ചെറിയതായി അരിഞ്ഞത് വെള്ളം കുറച്ച് ഒഴിച്ച് വേവിക്കുകി ഒരു മീഡിയം വേവ് മതി
ഒരു മിക്സിയിൽ തേങ്ങ ജീരകം ഉലുവ മഞ്ഞൾ വെളുത്തുള്ളി ഇവ നല്ലവണ്ണം അരച്ച് എടുത്തു അതിൽ ഒഴിക്കുക അതില്‍ ചെമ്മീന്‍ ഇടുക ചെമ്മീന്‍െറ തല ഇഷ്ടമുള്ള വർ അതും ഉപയോഗിക്കാം വെള്ളം പിന്നെയും ഒഴിക്കുക അതില്‍ മാങ്ങയും ഇടുക അത് കുറുകുന്നത് വരെ വേവിക്കുക പിന്നെ അതിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വേപ്പില ഇട്ടു വാങ്ങി ഉപയോഗിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes