ഫ്രഞ്ച് ഫ്രൈസ് 
By : Indulekha S Nair
ഒരു ചായകൂടി കിട്ടിയിരുന്നേല്‍ കുശാല്‍.....

ഉരുളൻ കിഴങ്ങു നീളത്തിൽ അരിഞ്ഞു ചൂട് വെള്ളത്തിൽ ഇടുക (തിളച്ച വെള്ളം അല്ല )ഒരു 2 മിനിറ്റ് എന്നിട്ടു വെള്ളത്തിന്റെ അംശം ഇല്ലാതെ ഒരു കോട്ടൺ തുണിയിൽ ഇട്ടു ഒപ്പി എടുത്തു ഫ്രൈ ചെയ്തു എടുക്കുക ....ഫ്രൈ ആയി ഇറക്കുന്നതിനു മുന്നേ ഉപ്പു ചേർക്കാവൂ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post