എക്സ്പ്രസ്സ് പച്ചടി
By : Shaini Janardhanan
തൈര് മുളകില്ലേ? അത് വറുത്തു കോരുക. അതേ എണ്ണയിൽ തന്നെ അല്പം കടുകും കറിവേപ്പിലയും ഇട്ടു താളിച്ചു തൈര് ചേർത്ത് വാങ്ങുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന മുളക് ചേർത്തിളക്കുക.

എക്സ്പ്രസ്സ് പച്ചടി റെഡി. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post