രുചി കരമായ ഒരു ചിക്കൻ ഫ്രൈ....
By : Nizi Fahad
ആവശ്യമുള്ളവ :

ചിക്കൻ മീഡിയം പിഎസ് ആയി കട്ട് ചെയ്തതു - ഒരു കിലോ 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ടു ടേബിൾ സ്പൂൺ
മുളക് പൊടി(നോർമൽ ആൻഡ് കാശ്മീരി മിക്സ് ചെയ്തു പൊടിച്ചത് നല്ല കളർ കിട്ടും എരിവും കുറവ്) - രണ്ടു ടേബിൾ സ്പൂൺ
കുരുമുളക് പൊടി - ഒരു ടീസ്പൂൺ
crushed ഡ്രൈ ചിലി - ഒരു ടേബിൾ സ്പൂൺ
മുട്ട - ഒന്ന്
പെരുംജീരകം പൊടിച്ചത് - ഒരു ടീസ്പൂൺ
കസൂരിമേത്തി (ഉലുവ ഇല ഉണങ്ങിയത് ) - ഒരു ടീസ്പൂൺ
കോൺഫ്ളോവൗർ - രണ്ടു ടേബിൾ സ്പൂൺ
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾ പൊടി - ഹാഫ് ടീസ്പൂൺ

വെളിച്ചെണ്ണ ( ഞാൻ klf coconut ഓയിൽ ആണ് യൂസ് ചെയ്യുന്നത്) - deep ഫ്രൈ ചെയ്യാന് വേണ്ടി

തയ്യാറാകുന്ന വിധം :

ചിക്കൻ ക്ലീൻ ചെയ്ത് വെള്ളം വാർന്നു പോയതിനു ശേഷം വെളിച്ചെണ്ണ ഒഴിച്ചുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്തു മിനിമം രണ്ടു മണിക്കൂർ marinate ചെയ്തു വായിയ്കുക . മിക്സിങ് ടൈമിൽ വെള്ളം ചേക്കേണ്ടതില്ല. രണ്ടുമണിക്കൂറിനു ശേഷം ഒന്നുകൂടി മിക്സ് ചെയ്തു, പാനിൽ എണ്ണ ചൂടാക്കി deep ഫ്രൈ ചെയ്തെടുക്കാം. ആദ്യത്തെ ഒരു മിനിറ്റ് ഫുൾ ഫ്ളയിം യിലും ശേഷം നാലു മുതൽ അഞ്ചു മിനിറ്റ് ലോ ഫ്ളയിം ലും ഫ്രൈ ചെയ്യക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post