ഫിഷ് ഫ്രൈ 
By : Sree Harish
ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടിയും ,ഒരു ടി സ്പൂൺ മുളകുപൊടിയും .അര ടി സ്പൂൺ മഞ്ഞൾപ്പൊടിയും അര ടി സ്പൂൺ പെരും ജീരകം പൊടിച്ചതും ഉപ്പും മിക്സ് ചെയ്ത് ചെറിയ കഷ്ണങ്ങൾ ആക്കിയ മീനിലേക്കു(1/2 kg) തേച്ചു പിടിപ്പിച്ചു പത്തു മിനിട്ടു വെച്ചശേഷം വെളിച്ചെണ്ണ ചൂടാക്കി ഫ്രൈ ചെയ്തെടുക്കാം.കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും ചേർത്ത് ഒന്ന് ചൂടാക്കി വാങ്ങാം...രുചിയുള്ള ഫിഷ് ഫ്രൈ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post