ഈസി ഉണ്ണിയപ്പം...
By : Rugmini G Nair
ഒരു ഗ്ലാസ് പച്ചരി കുതിർത്തി വെക്കുക. നമ്മുടെ വർക്ക് കഴിഞ്ഞാൽ അതെടുത്തു അരച്ച് മാറ്റിവെക്കുക. പിന്നീട് ആവശ്യത്തിന് ശർക്കര ഉരുക്കിയതും 4 പഴവും സ്വല്പം ഏലക്കായ പൊടിയും ചേർത്ത് മാവു വീണ്ടും ഒന്ന് കൂടി അരയ്ക്കുക. ഉണ്ടാക്കാം.. കുറച്ച തേങ്ങ അരിഞ്ഞ നെയ്യിൽ വറുത്തു ചേർക്കം..ഒരു മണിക്കൂർ കഴിഞ്ഞു അപ്പം ഉണ്ടാക്കാം..

ഇഷ്ടപെട്ടെങ്കിൽ അറിയിക്കണം. ഞാൻ ഇങ്ങിനെയാണ് ഉണ്ടാകുന്നത്. സോഫ്റ്റ് ആകാറുണ്ട്.


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post