ചിക്ക൯ ലോലിപോപ്...
By : Fathima Mayalakkara
ചിക്ക൯ wings-10എണ്ണ൦
മുളക് പൊടി-2ടീസ്പൂണ്
ഗര൦ മസാല പൊടി-ഒരുനുളള്
മഞ്ഞപൊടി-ഒരു നുളള്
ജീരകപൊടി-ഒരു നുള്ള്
നാരങ്ങ നീര്-1ടീസ് പൂണ്
പച്ചമുളക്-2എണ്ണ൦ ചെറുതായ് മുറിച്ചത്
ഇഞ്ചി ,വെളുത്തുളളി, പേസ് റ്റ്-2 ടീസ്പൂണ്
കോണ്ഫ്ളോ൪/മൈദ-2ടീസ്പൂണ്
മുട്ട-1
ഉപ്പ്,എണ്ണ-ആവശ്യത്തിന്
എണ്ണ ഒഴികെ എല്ലാ ചേരുവളു൦ ചിക്കനില് ചേ൪ത്ത് 2മണിക്കൂ൪ വെക്കുക,ചൂടായ എണ്ണയില് ഫ്രൈ ചെയ്തെടുക്കുക...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post