ഓട്ടട

  By -Sadakkath kodiyeriപച്ചരി 2 കപ്പ്
ചോറ് 1 കപ്പ്
തേങ്ങ 1 കപ്പ്
ചിരകം
ചെറിയ ഉള്ളി
ഉപ്പ്... ആവശ്യത്തിന്

പച്ചരി 6 മണിക്കൂർ കുതിർത്ത് വെക്കുക.. ശേഷം കഴുകി എടുത്ത് അതിന്റെ കൂടെ ചോറും ചേർത്ത് നന്നായിട്ട് അരക്കുക.. ഇതിലേക്ക് ചിരകം ചെറിയ ഉള്ളി ഉപ്പ്തേങ്ങ ചേർക്കുക്ക നന്നായി മിക്സ് ചെയ്ത് ചട്ടിയിൽ ചുട്ടെടുക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post