കോവയ്ക്ക വറുത്തത്
By : Abitha Babu
10 കോവയക്ക നീളത്തിൽ നാലായി മുറിച്ച് 1 സ്പൂൺ സാമ്പാർ പൊടിയുo ,അല്പം ഉപ്പും തിരുമി അര മണിക്കൂർ വച്ചതിനു ശേഷം വെളിച്ചണ്ണയിൽ വറുത്തെടുക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post