യാത്രശ്ചികമായി മീൻ ഓൺലൈൻ വാങ്ങാൻ നോക്കിയപ്പോ ദേ കിടക്കുന്നു നമ്മുടെ നാട്ടുമീൻ പള്ളത്തി. വാങ്ങി ഒരു അര കിലോ.
വൃത്തിയാക്കിയ മീൻ ഉപ്പ്, മുളക്പൊടി, മഞ്ഞപ്പൊടി എന്നിവ ചേർച്ച് തിരുമ്മി വക്കുക. 10 മിനിട്ട് കഴിഞ്ഞ് എണ്ണയിൽ വറുത്തെടുത്തു.
എങ്ങനുണ്ട് ഈ നാടൻ ഐറ്റം?
By : Nadeshan Cma

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post