ആപ്പിൾ കാരറ്റ് സ്മൂത്തി 
By : Tushara Kurup
ഇതിനു ആവിശ്യം ആയ സാധനങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം....
1. ആപ്പിൾ
2. കാരറ്റ്
3. ഡെറ്റ്സ് -3 എണ്ണം /ഡെറ്റ്സ് സിറപ്പ്
4. സിനമണ്ണ് പൌഡർ
5. നാരങ്ങാ
6. വെള്ളം
ഉണ്ടാകുന്ന വിധം -
മിക്സറിൽ 1ആപ്പിൾ,പകുതി കാരറ്റ് മുറിച് ഇടുക അതിലേക്ക് ഡെറ്റ്സ് 3എണ്ണം /ഡെറ്റ്സ് സിറപ്പ്, സിനമണ്ണ് പൌഡർ, നാരങ്ങാ നീര്, കുറച്ച വെള്ളം ഒഴിച്ചിട്ട നന്നായി മിക്സിയിൽ അരച്ച് എടുക്കുക.....
സ്മൂത്തി റെഡി ആയി കഴിഞ്ഞു....
ഇതിൽ നമ്മൾ പഞ്ചസാര ആഡ് ചെയ്യുനില്ല.... ഇത് വളരെ നല്ല ഒരു ഹെൽത്ത് ഡ്രിങ് ആണ്.....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post