എഗ്ഗ് ചില്ലി
By : Fathima Mayalakkara
എഗ്ഗ്-3 എണ്ണ൦ പുഴുങ്ങി തോട് കളഞ്ഞ് ചതുരത്തില് മുറിച്ച വെക്കുക,
1കാപ്സികം ,2സവാള ചതുരത്തില് മുറിച്ച് വെക്കുക,
ശേഷം ഒരു പാനില്‍ കുറച്ചു എണ്ണയാഴിച്ച് സവാള,1ടീസ്പൂണ് ഇഞ്ചി,വെളത്തുളളി ചെറുതായിമുറിച്ചത്, 3പച്ചമുളക്ചെറുതായിമുറിച്ചത്,കാപ്സിക൦ വഴറ്റുക,1ടീസ്പുണ് കുരുമുളക് പൊടി,1/2ടീസ്പൂണ് മഞ്ഞള് പൊടി,1/2ടീസ്പൂണ് മുളക് പൊടി,ആവശ്യത്തിന് ഉപ്പു൦ ചേ൪ത്ത് വഴറ്റുക,ശേഷ൦
ഇതില്1ടീസ്പൂണ്ചില്ലി സോസ്, 2ടീസ്പൂണ്സോയ സോസ്, 1ടീസ്പൂണ്തക്കാളി സോസ് ചേര്‍ത്തിളക്കി,മുറിച്ച് വെച്ച എഗ്ഗു൦ ചേ൪ത്തിളക്കി ഇറക്കിവെക്കുക,

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post