ഞണ്ട് കറി
By : Aswathi Binu
ചാറിന് ആവശ്യമുള്ളത് -
തേങ്ങ ചിരവിയത് - കുറച്ച്
ഉലുവപ്പൊടി - കാൽ സ്പൂൺ
കുരുമുളക് - ഒരു സ്പൂൺ
മഞ്ഞൾപ്പൊടി - അര സ്പൂൺ
മുളക് പൊടി - 1 സ്പൂൺ
മല്ലിപ്പൊടി - ഒന്നര സ്പൂൺ
കൊച്ചുള്ളി - 3 എണ്ണം
വെളുത്തുള്ളി - 4 അല്ലി
ഒരു ചീനച്ചട്ടിയിൽ പൊടികളും തേങ്ങയും ചെറുതീയിൽ ഒന്ന് ചൂടാക്കി തണുക്കുമ്പോൾ അരച്ച് വെക്കുക.
ഇനി താളിക്കാൻ
കടുക്, വെളിച്ചെണ്ണ, അര സ്പൂൺ ഉലുവ, ഉണക്കമുളക്, കൊച്ചുള്ളി ,പച്ചമുളക്, കറിവേപ്പില താളിക്കുക ,അര തക്കാളി അരിഞ്ഞതും ചേർത്ത് എല്ലാം ഒന്ന് വാടുമ്പോൾ അരച്ച് വെച്ചിരിക്കുന്ന അരപ്പ് പുളിവെള്ളം ചേർത്ത് തിളപ്പിക്കുമ്പോൾ വൃത്തിയാക്കിയ ഞണ്ട് ( ഇടത്തരം5 എണ്ണം) ചേർക്കുക അടച്ച് വെച്ച് 10 മിനിട്ട് വേവിച്ച ശേഷം കറിവേപ്പില ചേർത്ത് വാങ്ങുക.
വേവിച്ച കപ്പയുമായി കഴിക്കാൻ ഒരു പ്രത്യേക ടേസ്റ്റ് തന്നെയാണേ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes