എഗ്ഗ് ലെസ്സ് സ്പോൻജു് കേക്ക്
By: Shaila Warrier
മൈദ - 1 1/2 കപ്പ്
തൈര് (പുളി ഇല്ലാത്തത് ) - 1 കപ്പ്
പഞ്ചസ്സാര - 3/4 - 1 കപ്പ്
ബേക്കിംഗ് സോഡാ - 1/2 ടി സ്പൂണ്‍
ബേക്കിംഗ് പൌഡർ - 1 1/4 ടി സ്പൂണ്‍
റിഫൈൻട് ഓയിൽ - 1/2 കപ്പ്
വാനില എസ്സന്സ് - 1 1/2 ടി സ്പൂണ്‍
പാല് - 1 ടേബിൾ സ്പൂണ്‍
1. മൈദ രണ്ടു പ്രാവശ്യം അരിച്ചു വയ്ക്കുക
2. തൈരിൽ പഞ്ചസ്സാര ഇട്ടു അലിയുന്നതു വരെ നന്നായി ഇളക്കി യോജിപ്പിക്കുക
3. ഈ കൂട്ടിലേക്ക് ബേക്കിംഗ് പൌഡറും ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കി അൽപ സമയം അനക്കാതെ വയ്ക്കുക. അപ്പോൾ കുമിളകൾ ഉണ്ടാകുന്നതു കാണാം.
4. ഇതിലേക്ക് എണ്ണയും എസ്സന്സും ചേർത്ത് ഇളക്കുക
5.ഇനി മൈദ അൽപ്പാൽപ്പമായി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
6 ബട്ടർ പേപ്പർ ഇട്ട ഒരു കേക്ക് ടിന്നിൽ മാവൊഴിച്ച് 200 ഡിഗ്രീ പ്രീഹീട്ട് ചെയ്ത ഓവനിൽ , 180 ഡിഗ്രി ചൂടിൽ ബേക്ക് ചെയ്തു എടുക്കുക .
7. കേക്ക് നന്നായി തണുത്ത് കഴിഞ്ഞാൽ മുറിച്ചു കഴിക്കാം
(മാവ് ഉണ്ടാക്കി ഉടനെ ബേക്ക് ചെയ്തില്ലെങ്കിൽ കേക്കിനു മാർദവം ഉണ്ടാകില്ല )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes