Caramel Bread Pudding
By : Sini Suneesh
By : Sini Suneesh
കാരമലൈസ് ചെയ്യാൻ 8 table spoon പഞ്ചസാര. 1/2 cup വെള്ളം ഒഴിച്ച് തിളപ്പിച്ച് കുറക്കുക. ഒരു ചെറിയ ഗോൾഡൻ ബ്രൗൺ കളർ ആക്കുന്നവരെ ഇളക്കുക. ചൂടോടെ പുഡ്ഡിംഗ് ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് ചുറ്റിക്കുക.
ബ്രഡ് - 4 pieces
പാല് - 400 ml
മുട്ട - 4
പഞ്ചസാര. - 8 table spoon
വാനില എസ്സൻസ് - 4 drops
പാല് - 400 ml
മുട്ട - 4
പഞ്ചസാര. - 8 table spoon
വാനില എസ്സൻസ് - 4 drops
ഇതെല്ലാംകൂടി മിക്സിയിൽ ഒന്ന് നന്നായി അടിച്ചെടുക്കുക. എന്നിട്ട് കാരമലൈസ് ചെയ്തു വെച്ചേക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് ഒരു 30 മിനുറ്റ് ആവിയിൽ വേവിക്കുക. അതിനു ശേഷം serve ചെയ്‌യാനുള്ള പാത്രത്തിലേക്ക് കമിഴ്ത്തുക. ഇനി ആക്രാന്തം കാണിക്കാതെ തണുത്തതിനുശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിച്ചാൽ ടേസ്റ്റി ആയിരിക്കും.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes