Homemade Custard
By : Josmi Treesa
പാൽ 2 1/2 കപ്പ് ( 1 കപ്പ് = 250 ML )
മുട്ടയുടെ മഞ്ഞ 3
കോൺ ഫ്ലോർ 2 Tbsp
വാനില 1 Tsp
പഞ്ചസാര 1/2 കപ്പിൽ താഴെ
മുട്ടയുടെ മഞ്ഞ ഒരു ഫോർക്ക് അല്ലെങ്കിൽ വിസ്‌ക് ഉപയോഗിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് കോൺഫ്ലോർ കുറേശ്ശെ ചേർത്ത് നന്നായി യോജിപ്പിക്കുക. പാലിൽ പഞ്ചസാരയും വനിലയും ചേർത്തിളക്കി നന്നായി ചൂടാക്കുക. തിളക്കാൻ തുടങ്ങുന്നതിനു മുന്നെ ( പാത്രത്തിന്റെ സൈഡിലൂടെ ചെറിയ bubbles വരുമ്പോൾ ) എടുത്തു കുറച്ചു പാൽ മുട്ട മിക്സിലേക്കു ചേർത്ത് നന്നായി ഇളക്കുക. ഇത് ബാക്കിയുള്ള പാലിലേക്കു കുറേശ്ശെ ആയി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒന്ന് അരിച്ചെടുത്ത ശേഷം വീണ്ടും അടുപ്പിൽ വെച്ചു ചെറിയ ഫ്ലേമിൽ തുടർച്ചയായി ഇളക്കി കുറുക്കി എടുക്കുക. custard ready.
ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചു ഉപയോഗിക്കാം
# ഒത്തിരി കുറുക്കണമെന്നില്ല. കാരണം ചൂടാറുമ്പോൾ കുറച്ചു കൂടെ thick ആകും ഫ്രിഡ്ജിൽ വെക്കുമ്പോൾ പിന്നെയും thick ആകും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes