Pomegranate Juice ( മാതളപ്പഴം ജൂസ് ) 
By : Laly Ashokan
എന്നാല്‍പ്പിന്നെ ഒരു healthy beauty juice ഉം കൂടി ആവാം . ഈ juice സ്ഥിരമായി കുടിച്ചാൽ ആരോഗ്യവും സൗന്ദര്യവും കൂടും തീർച്ച. 

നമ്മുക്ക് ഒരു രോഗം വന്നാല്‍ എത്രയും പെട്ടെന്ന് രോഗമുക്തി നേടാന്‍ ഈ juice സഹായിക്കും. നമ്മുടെ രക്തത്തിലെ antibody ഉയര്‍ത്തി രോഗ പ്രതിരോധ ശേഷി കൂട്ടും. ഡെങ്കി പനി പിടിപ്പെട്ടവർക്ക്, plasma, platelets എന്നിവയുടെ count കൂട്ടാനും ഈ juice സഹായിക്കും. Operation കഴിഞ്ഞവർക്ക്, രക്തം വളരെ പെട്ടെന്ന് ഉണ്ടാവാനും, ആരോഗ്യം വീണ്ടെടുക്കുവാനും നല്ലതാ ഈ juice.

എന്നും pomegranate juice കുടിച്ചാൽ നമ്മുടെ സൗന്ദര്യത്തിൻറ്റെ graph കൂടുതല്‍ തിളങ്ങും. പിന്നെ ഒരു രഹസ്യം കൂടി ഈ juice നമ്മുടെ ശരീരഭാരം കൂട്ടാതെ അതുപോലെ നിലനിർത്തും. അപ്പോള്‍ പിന്നെ നമ്മുക്കും start ചെയ്യാമല്ലെ?

തയ്യാറാക്കുന്ന വിധം.
______________________
Pomegranate അല്ലികളായിയെടുത്തു മിക്സിയിൽ ഇട്ടു അഞ്ചാറു പ്രാവശ്യം ഒന്നു ഓണാക്കി ഓഫാക്കി ( crush ) എടുത്തു, അരിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post