പത്തിരുനൂറ്റമ്പത് തേങ്ങാ ആട്ടാൻ വേണ്ടി വെട്ടിയപ്പോൾ കിട്ടീ കുറച്ചു തേങ്ങാ പൊങ്ങ്‌... ആ തേങ്ങാ പൊങ്ങുകൊണ്ടു
ഞാനൊരു കടുംകൈയങ്ങ് ചെയ്തൂ ട്ടോ...
തേങ്ങാ വെട്ടിയപ്പോൾ കിട്ടിയ പൊങ്ങ് ഒരു
🍎 ആപ്പിളും കുറച്ച്
🥛 പാൽപൊടിയും 🍚പഞ്ചസാരയും ഐസ് വാട്ടറും ചേർത്ത് മിക്സിയിൽ അടിച്ചു.ഈ കത്തുന്ന വേനലിൽ കഴിക്കാൻ / കുടിക്കാൻ നല്ല ഒന്നാന്തരം ഒരു എനർജി ഡ്രിങ്ക്‌... ആവശ്യമെങ്കിൽ ഐസ് ക്യൂബ് ചേർത്ത് അലങ്കരിക്കാം ട്ടോ.. ഹാ...
എന്താ അതിന്റെയൊരു ഒരു രുചി !.. ആരും ചോദിക്കല്ലേ... കഴിച്ചു തീർന്നൂ...


By : Rasheeda Shanavas Kannanthodi

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post