Kottayam Style Meen Curry
By : Linto Jacob
മീൻ: 1 kgs
വെളുത്തുള്ളി: ഒരു കുടം
ഇഞ്ചി: 2 tablespoon
കൊച്ചുള്ളി: 10 pieces
കുടം പുളി: 4 വലുതു (കഴുകി ചൂടുവെള്ള്തത്തിൽ ഇടണം)
കറിവെപ്പില: 2 തണ്ടു
വെളിച്ചെണ്ണ: 2 tablespoons
മുളകുപൊടി: 4 tablespoons
മഞ്ഞൾപൊടി:1 teaspoon
കടുകു: 1 teaspoon
ഉലുവ: 1 teaspoon
ഇതുപോലത്തേ ഒരു മൺച്ട്ടി അടുപ്പത്തു വച്ചു ചൂടാക്കി വേളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. എന്നിട്ടു കടുകും ഉലുവായും ഇട്ടു പൊട്ടിച്ചോ. ടക് ടക് ടക് ശബ്ഫം കേൾക്കുംബ്ബേൂൾ വ്വേഗം ഇഞ്ചി ഉള്ളി കറിവ്വേപ്പില ഇട്ടു വഴറ്റിക്കൊ....മൂത്ത മണം വരുംബൊൾ പൊടികളും ഇട്ടു മൂപ്പിച്ചു വെള്ള്ം ഒഴിച്ചു തിളപ്പിച്ച് നേരെത്തേ കഴുകി വൃത്തിയാക്കിയ മീൻ ചേർത്തു തിളപ്പിച്ചു ചെറു തീയിൽ 15 minutes വച്ചു വേവിക്കുക.....തീ അണച്ച്തിനു ശേഷം വെളിച്ചെണ്ണയിൽ ചാലിച്ച കറിവേപ്പിലയും തൂവ്വി ഉപയൊഗിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes