എല്ലാരും പായസം കുടിച്ചോളൂ....
നല്ല ചക്കപ്പഴം കൊണ്ട് ഉള്ള പായസം ആണ്.
എല്ലാ പായസവും വെക്കുന്നപോലെ തന്നെയാണ്....റെസിപി വേണോ...
ചക്കപ്പഴം ആദ്യം വേവിക്കുക
അതിലേക്കു ശർക്കാരപാനി ,മൂന്നാംപാൽ ഇവ ചേർത്ത് നന്നായി വരട്ടുക..
ശേഷം രണ്ടാം പാൽ ചേർത്ത് പകുതി വറ്റിക്കുക...
അതിനുശേഷം ഒന്നാം പാൽ ചേർത്തു വാങ്ങുക.
ഇതിലേക്ക് ഏലക്ക്പൊടി,ജീരകപൊടി, നെയ്യിൽ വറുത്ത nuts ഇവ ചേർക്കുക....ന്നിട്ട് അങ്ങ് കുടിക്കുക.

By : Rency Biju

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post