കൊഴുക്കട്ട
By : Bindu Anand U
എല്ലാവർക്കു൦ അറിയുന്നതാണ് കൊഴുക്കട്ട.ഇവിടെ ഇന്നത്തെ breakfast .
പുഞ്ചയരി_2 നാഴി
ജീരക൦_2tsp
തേങ്ങ_1
ഉപ്പ്
പുഞ്ചയരി 2hrs കുതിർത്ത ശേഷ൦ ജീരക൦+തേങ്ങ+ഉപ്പ് ചേർത്ത് അരക്കുക.ഉരുട്ടിയെടുത്തു ആവിയിൽ വേവിക്കുക.
കൊഴുക്കട്ട ready.
ഇനി എല്ലാവരു൦ വെളുത്തുളളി ചതച്ചിട്ട മുളകു ചേർത്തു കഴിച്ചോളു.നല്ല രുചിയാണ്.
[ആവിയിൽ പുഴുങ്ങുന്നതിനേക്കാൾ ഇവിടിഷ്ട൦ വെളള൦ തിളക്കുമ്പോൾ ഉരുളകൾ ഇട്ട് വേവിച്ചെടുക്കുന്നതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post