കോഴിയെ കരുമുളകിൽ ഇട്ടു വരട്ടിയത്
By : Nikhil Babu
* 1 കിലോ ചെറുതായി മുറിച്ച കോഴിയിൽ താഴെ പറയുന്ന സാധനങ്ങൾ പുരട്ടി ഒരു മണിക്കൂർ വെക്കുക .
(2 സ്‌പൂൺ കുരുമുളക് പൊടി ,1 സ്പൂൺ ഗരം മസാല ,2 സ്‌പൂൺ നാരങ്ങാ നീര് ,ഇഞ്ചി വെളുത്തുള്ളി അരച്ചത് 2 സ്പൂൺ വീതം , ഉപ്പു )
* മസാല പുരട്ടിയ കോഴിയെ എണ്ണയിൽ പൊരിച്ചു എടുക്കുക
* ഒരു ചട്ടയിൽ ചിക്കൻ പൊരിച്ചഎണ്ണ ഒഴിക്കുക . ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളു അരച്ചത് 2 സ്പൂൺ ചേർക്കുക .. മൂക്കുമ്പോൾ 2 സവാള അറിഞ്ഞത് ..8 പച്ചമുളക് കുറെ കറിവേപ്പില എന്നിവ ചേർത്ത് golden brown ആവുന്നത് വരെ മൂപ്പ്പ്പ്പിക്കുക.
*ഇതിലേക്ക്ചെറുതായി അരിഞ്ഞ 2 തക്കാളി ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക .
*ഇതിലേക്ക് 3 സ്പൂൺ മല്ലിപ്പൊടി ,1സ്പൂൺ മഞ്ഞൾ പൊടി ,2 സ്പൂൺ കുരുമുളക് പൊടി, 1 സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് വീണ്ടും നന്നായി മൂപ്പിക്കുക ..
*ഇതിലേക്ക് പൊരിച്ചു വെച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കി പാകത്തിന് ഉപ്പും ചെറുതായി അരിഞ്ഞ കാപ്സിക്കവും ചേർക്കുക .
*മല്ലിയില ചേർത്ത് ഉപയോഗിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes