ചെമ്മീൻ ബിരിയാണി
By : Fathima Sami
By : Fathima Sami
ആദ്യം ചെമ്മീൻ വൃത്തിയാക്കിയെടുക്കുക..
കുറച്ച് മുളക് പൊടി, മഞ്ഞൾപൊടി ,ഉപ്പ് ,കുരുമുളക്പൊടി ,നാരങ്ങനീര് ഇവ മീനിൽ പുരട്ടി 1 hours വെക്കുക..
അതിനുശേഷം ചെറുതായി ഒന്ന് പൊരിച്ചെടുക്കുക.
ഇനി മസാല ഉണ്ടാക്കാം..
ഒരു പാൻ ചൂടാക്കി കുറച്ച് നെയ്യൊഴിച്ച് അതിലേക്ക് 6ഗ്രാമ്പൂ , 2 കഷ്ണം പട്ട ,4 ഏലക്ക ഇട്ടു കൊടുക്കുക..

ഇതിലേക്ക് കുറച്ച് സവാള അരിഞ്ഞത് ചേർത്ത് വഴററുക..
അതിലേക്ക് കുറച്ച് ഇഞ്ചി, വെളുത്തുളളി, , പച്ചമുളക് പേസ്റ്റ് ചേർത്ത് ഒന്നുകൂടി വഴററുക..
ആവശ്യത്തിന് തക്കാളി ചേർക്കുക.....
നന്നായി വഴറ്റിയ ശേഷം ആവശ്യത്തിനുളള മുളക് പൊടി , മഞ്ഞൾപ്പൊടി, ഗരം മസാല ,ഉപ്പ് ഇവ ചേർത്തു കൊടുക്കുക..നന്നായി ഇളക്കിയ ശേഷം പൊരിച്ചു വെച്ച ചെമ്മീൻ ഇതിലേക്ക് ഇട്ടു കൊടുക്കുക...
കൂറച്ച് മല്ലിയില ,പൊതിനയില ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കൂക..
മസാല റെഡിയായി..
ഇനി ചോർ റെഡിയാക്കണം ആദ്യം അരി കഴുകി മാറ്റി വെക്കുക.. ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ അതിലേക്ക് കുറച്ച് നെയ്യ് ചേർത്തുകൊടുക്കുക...ഒരു സവാള അരിഞ്ഞത് , ഒന്നു വഴറ്റിയ ശേഷം ആവശൃത്തിനുളള വെളളം ഒഴിച്ചുകൊടുക്കുക...ഒരു ഗ്ളാസ് അരിക്ക് രണ്ടു ഗ്ളാസ് വെളളം എന്നതാണ് അളവ്..
ആവശൃത്തിനുള്ള ഉപ്പ് ചേർക്കുക..

വെളളം തിളക്കു മ്പോൾ കഴുകിവെച്ച അരി ഇട്ടു കൊടുക്കുക...വെള്ളം വറ്റി അരി പകുതി വേവാവുമ്പോൾ കുറച്ച് ചോർ മാറ്റുക. റെഡിയാക്കിവച്ച മസാല ചോറിനു മുകളിൽ നിരത്തുക..അതിനു മുകളിൽ ചോറ്, പിന്നെ മസാല അങ്ങനെ ലെയറായി ചെയ്യുക.. നന്നായി അടച്ചുവെക്കുക.
അടുപ്പിൽ തീ കുറച്ചുവച്ച് മുകളിൽ കൂറച്ച് തീ ഇട്ട്
ദം ചെയ്യുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes