മാങ്ങായിഞ്ചി ചമ്മന്തി:
By : Dhanya Sree
അപ്റതീക്ഷിതമായി കുറച്ചു മാങ്ങായിഞ്ചി കിട്ടി.. ഇതിനേ കുറിച്ച് മുന്നേ കേട്ടറിവും രുചിച്ചുള്ള അറിവും മാത്രം... ആവശ്യത്തിൽ അധികം മടിയും short cut item മാത്രം തിരഞ്ഞ് പിടിച്ച് ഉണ്ടാക്കുന്ന ഞാൻ പിന്നൊന്നും ചിന്തിച്ചില്ല... കുറച്ച് വറ്റൽ മുളകും ചുട്ടെടുത്ത്, 2-3 കുഞ്ഞുള്ളിയും ഇത്തിരി തേങ്ങയും മാങ്ങാഇഞ്ചിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചമ്മന്തി ഉണ്ടാക്കി... ചോറും മോര് കറിയും മെഴുക്ക് പുരട്ടിയും ചമ്മന്തി യും അച്ചാറും... ഇന്നത്തെ ഊണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post