Butter Chicken
By : Sindhu Nidhi
Step1:ചിക്കൻ1 kg(bonless) ഗരം മസാല 1/2tsp ഉപ്പ് മുളക് പൊടി 1tbsp മഞ്ഞൾ പൊടി 1/2tsp ചേർത്തു marinate ചെയ്യുക.
Step 2: ഒരു പാനിൽ onion(2) വഴറ്റുക. Golden കളർ ആയാൽ തക്കാളി (2)വഴറ്റുക. കുറച്ചു ഉപ്പ് ചേർക്കുക. വഴറ്റിയ മിശ്രിതം അരക്കുക
Step 3: തക്കാളി (1)പ്യൂരീ ഉണ്ടാക്കുക . Cashew(10) paste ആക്കുക.
Step 4: പാനിൽ ബട്ടർ1tbsp ഇട്ടു melt ആയാൽ ചിക്കൻ ചേർക്കുക. അടച്ചു വെച്ചു ബട്ടർറിൽ ചിക്കൻ കുക്ക് ചെയ്യുക. പിന്നേ ഉള്ളി തക്കാളി paste ചേർക്കുക medium flame അടച്ചു വേവിക്ക. പിന്നേ തക്കാളി പ്യൂരീ ചേർക്കുക. കുക്ക് ആയാൽ ഗരം മസാല, കസൂരി മേത്തി പൊടിച്ചു ചേർക്കുക.5minute വെച്ച ശേഷം heavy cream ( fresh cream) ചേർക്കുക ഗ്രേവി കണക്കാക്കി .ബട്ടർ ചിക്കൻ ready . monjakkan ഉള്ള ശ്രമം പാളി skhamikkan

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes