മുട്ട ഉലർത്തിയത്
By : Aswathy Achu
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഡിഷ് ആണിത്.
മുട്ട 2 എണ്ണ൦ പുഴുങി നീളത്തിൽ അരിഞു വെക്കുക.
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലെക്ക് വെളുത്തുള്ളി ഇഞ്ജി സവാള െറുതായി അരിഞത് ചേർത്ത് വഴട്ടുക. ആവശ്യത്തിനു ഉപ്പു ചേർക്കുക. കുറച്ചു മല്ലി പൊടി കാശ്മിരി മുളക് പൊടി മഞൾ പൊടി ലെശ൦ മീറ്റ് മസാല ഇവ ചേർക്കുക . പച്ച മണ൦ മാറിയാൽ മുട്ട ചേർത്ത് ഇളക്കുക. അധിക൦ പൊടിയാതെ കിട്ടിയാൽ നല്ലത്.
ഈ റെസിപ്പി എന്ടെ കൂട്ടുകാരിടെ അമ്മ പടിപ്പിച്ചതാ. ഇത് അവള്ടെ ഫേവറേറ്റ് ഡിഷ്)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes