Panakam (പാനകം)
-------------------------------
തയ്യാറാക്കിയത്: ബിജിലി മനോജ്
കർണ്ണാടകയിൽ ശ്രീരാമനവമിയോടനുബന്ധിച്ച് തയ്യാറാക്കുന്ന ഒരു പാനീയമാണിത്. ചൂടുകാലത്ത് ഇതു നല്ല ഉൻമേഷവും ശരീരത്തിനു തണുപ്പും നൽകുന്നു..എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം..മസ്ക്ക് മെലൺ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.
ശർക്കര :6 എണ്ണം (മധുരത്തിനനുസരിച്ച്)
മസ്ക്ക് മെലൺ  ചുരണ്ടിയത്: 1 കപ്പ്
നാരങ്ങ നീര് :1 ടീസ്പൂൺ
ഏലക്കായ  : 2-3 പൊടിച്ചത്
വെള്ളം :3 കപ്പ്
   ശർക്കര വെള്ളം ഒഴിച്ച് ഉരുക്കുക. വെള്ളം അധികം വറ്റിക്കണ്ട.അതിലേക്ക് ചുരണ്ടി വെച്ച മസ്ക്ക് മെലൺ ചേർത്തിളക്കുക.കുറച്ചെണ്ണം ഉടക്കുകയുമാവാം.തിളക്കുമ്പോൾ ഏലക്കായ പൊടി നാരങ്ങ നീര് ചേർത്ത് ഇറക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post