ചൂട/നെത്തോലി മാങ്ങ പീര/ Anchovies peera
By : Jeeja S Thampan
ചൂട/നെത്തോലി - 250 gm
പച്ചമാങ്ങ - 1 medium
തിരുമിയ തെങ്ങ - 1/2 - 3/4 cup 
ചുവന്നുള്ളി - 8 - 10 sliced
പച്ചമുളക്- 6 - 7 / കാന്താരി മുളക് - 4-5
ഇഞ്ചി - 1 ചെറിയ കഷ്ണം
മഞ്ഞള്പൊ്ടി - 1/2 tsp
മുളകുപൊടി - 1/2 tsp - 1 tsp
ഉലുവപൊടി - 1/4 tsp
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ

മീന്‍ നന്നായി കഴുകി തല കളഞ്ഞു എടുക്കുക, മാങ്ങ നീളത്തില്‍ കഷ്ണങ്ങള്‍ ആകി വെയ്ക്കുക

തെങ്ങ, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍ , മുളകുപൊടി, ഉലുവപോടി എന്നിവ കല്ലില്‍ വെച്ച് ഒന്ന് ചതച്ചു എടുക്കുക (പച്ചമുളകും ഇഞ്ചിയും ചുവന്നുളിയും പൊടിയായി അരിഞ്ഞു തേങ്ങയും മറ്റു പൊടികളും ചേര്ത്ത് കൈ കൊണ്ട് ഞെരടി എടുത്താലും മതി) ശേഷം ഒരു മണ്ച ട്ടിയില്‍ ഈ കൂട്ട് ഇട്ടു അതിലേക്കു മീനും മാങ്ങ കഷ്ണങ്ങള്‍ ഉപ്പ് കറിവേപ്പിലയും 1 കപ്പ് വെള്ളവും ചേര്ത്ത് നന്നായി യോജിപ്പിച്ചു ഇടത്തരം തീയിലും പിന്നീട് ചെറിയ തീയിലും ഇട്ടുവെള്ളം വറ്റും വരെ വേവിച്ചു എടുക്കുക, ഇടയ്ക്കു ഇളക്കി കൊടുക്കണം, 2 - 3 tsp പച്ചവെളിച്ചെണ്ണ ഇടയ്ക്കു ഒഴിച്ച് പറ്റിച്ചു എടുത്തു ചോരിന്റ്റെ കൂടെ ഉപയോഗിക്കുക

Anchovies – 250 gm
Raw Mango – 1 medium, slice lengthwise
Grated coconut – ½ - ¾ cup
Shallots – 8-10
Green chillies – 6-7/ birds eye chillies – 4-5
Ginger – 1 small piece
Turmeric powder – ½ tsp
Red chilly pwdr – ½ - 1 tsp
Fenugreek pwdr – ¼ tsp
Curry leaves
Salt
Oil

Clean n cut the head off the fish n keep aside
Coarsely crush coconut, shallots, ginger, green chillies, turmeric, red chilly pwdr, fenugreek pwdr.
Take a claypot with 1 cup of water stir in the crushed mixture ,fish, curry leaves, mango pieces, salt n cook it covered for some time then add 2-3 tsp of oil (stir occasionally) uncover it and simmer until the water is fully evaporated, make it dry and use with rice.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post