മറ്റൊരു ഹെല്‍ത്തി പുഡ്ഡിംങ് .കോറ കൊണ്ടാണു ഇന്നത്തെ പരീക്ഷണം.ഇതിന് മുത്താറി,റാഗി എന്നും പറയുന്നുണ്ട്...വേറേയും പല പേരുകളുണ്ട്.
കോറ പുഡ്ഡിംങ്
By : Thasnim Banu
By : Thasnim Banu
1.കോറ അരച്ചത് 1/2 കപ്പ്
2.കോണ്‍ ഫ്ളവര്‍ 2 ടേബിള്‍ സ്പൂണ്‍
3.ശര്‍ക്കര ഉരുക്കിയത് 3 ടേബിള്‍ സ്പൂണ്‍
4.ഏലക്ക പൊടിച്ചത് 1/2 ടീസ്പൂണ്‍
5.പാല്‍ ആവശ്യത്തിന്
6.മാങ്ങ കുഞ്ഞുകഷ്ണങ്ങളാക്കിയത് 2 ടേബിള്‍ സ്പൂണ്‍ ...പഞ്ചസാര പാവില്‍ ഇട്ട് വേവിച്ചത്.
2.കോണ്‍ ഫ്ളവര്‍ 2 ടേബിള്‍ സ്പൂണ്‍
3.ശര്‍ക്കര ഉരുക്കിയത് 3 ടേബിള്‍ സ്പൂണ്‍
4.ഏലക്ക പൊടിച്ചത് 1/2 ടീസ്പൂണ്‍
5.പാല്‍ ആവശ്യത്തിന്
6.മാങ്ങ കുഞ്ഞുകഷ്ണങ്ങളാക്കിയത് 2 ടേബിള്‍ സ്പൂണ്‍ ...പഞ്ചസാര പാവില്‍ ഇട്ട് വേവിച്ചത്.
ഒന്നു മുതല്‍ അഞ്ചു വരെയുളള ചേരുവകള്‍ മിക്സ് ചെയ്ത് ചെറിയ തീയില്‍ വച്ച് ഇളക്കി കൊണ്ടിരിക്കുക. കുറുകി വരുമ്പോള്‍ തീയില്‍ നിന്ന് മാറ്റി സെറ്റ് ചെയ്യാനുളള പാത്രത്തില്‍ കുറച്ച് ഒഴിച്ച് അതിന് മുകളില്‍ മാങ്ങ നിരത്തി വീണ്ടും കോറ കൂട്ട് ഒഴിച്ച് സെറ്റ് ചെയ്യാന്‍ വെക്കുക .
ഞാന്‍ കളറിന് വേണ്ടി അന്‍പം ബീറ്റ്റൂട്ട് ജ്യൂസ് ചേര്‍ത്തിട്ടുണ്ട്. കാണാന്‍ മൊഞ്ചില്ലേലും സൂപ്പര്‍ ടേസ്റ്റ് ആണ് .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes